Wednesday, November 8, 2023

 "അച്ഛാ, മാഞ്ഞൂരുനിന്ന് മാസപ്പടി കിട്ടിയില്ല!"

"മോളെ, അവന് കെട്ടിടനമ്പർ കിട്ടുന്നതിനുമുമ്പ് എത്തിക്കോളും"

Friday, October 6, 2023

                                            തള്ളല്ല, കാര്യമാണ്!


                                                         (കീറാമുട്ടി)

അദ്ദേഹവും, ഞാനും , ഞങ്ങൾ  പ്രായംകൊണ്ട് നവയൗവനം കഴിഞ്ഞിട്ട് യഥാക്രമം അൻപതും, നാൽപതും വർഷങ്ങൾ കഴിഞ്ഞിട്ടുണ്ടാകാം. വൃത്താകൃതിയെ വിട്ട്, തെല്ല് മുട്ടയുടെ ആകൃതിയോടുകൂടിയ ഞങ്ങളുടെ മുഖം ഇപ്പോൾ ഒരു കോഞ്ഞാട്ടയുടെ ഔട്ട് ലൈൻ എടുത്തതുപോലായിട്ടുണ്ട്. ഒരുകാലത്ത്, ഇടമുറ്റി കറുത്തു കറുത്ത് സ്റ്റീൽ കമ്പിപോലെ തിളങ്ങിയിരുന്നു മീശ കാഴചക്കാർക്ക് അറപ്പുളവാക്കുന്ന വിധത്തിൽ അരോചകമായ വെളുപ്പാലും, ഉണക്കും കുഴിക്കേടും പിടിച്ച നെൽപ്പാടം പോലെയായിട്ടുണ്ട്. "എന്നാൽപ്പിന്നെ അങ്ങു വടിച്ചുകളഞ്ഞുകൂടേ ഉവ്വേ " എന്നുചോദിക്കുന്നവരോട്, സ്മരണ വേണം, നന്ദി വേണം എന്ന ഉത്തരമെ കൊടുക്കാനുള്ളൂ. ഈ മീശയുടെ കട്ടിയിലും, കറുപ്പിലും മാത്രം  തെറ്റിദ്ധരിക്കപ്പെട്ടു  ഞങ്ങളുടെകൂടെകൂടിയ  ചിലർ കാരണം ഞങ്ങൾക്കൊരു കുടുബം ഉണ്ടായി. ആ  സ്മരണയും, നന്ദിയും വേണമെന്നാണ് പറഞ്ഞത്.
 
    ഞാനും അദ്ദേഹവും  ഒത്തുകൂടിയാൽ, സാഹിത്യം പുരാണം, വേദം, ഉപനിഷത്ത്, കവിത, മതം രാഷ്ട്രീയം ഒക്കെ സംസാരിച്ചു എത്രസമയം വേണേലും ചെലവിടും. ഇതിനുള്ളിലുള്ള ഞങ്ങൾക്ക് പ്രശ്നമില്ലാത്ത ഒരു പ്രശനം ഇച്ചിരി,പിന്നെ ഇച്ചരെകൂടി റെസ്പോണ്സിബിളി കുടുക്കും. അത്, അതുമാത്രം ഞങ്ങളുടെ മുതുക്കിമാർക്കും അവരുടെ കയ്യാളുമാരായ  മക്കൾക്കും അത്രക്കങ്ങു പിടിക്കുന്നില്ല. മൂന്നു സൈനിക മേധാവിമാരും പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തിലെ സന്ധിക്കാൻ പാടുള്ളൂ എന്നപോലെ,  ഞങ്ങൾക്ക് മാത്രമായൊന്നു കൂടണമെങ്കിൽ  തല  ഇത്തിരി പുകച്ചും, ബാക്കി റിസ്കും എടുക്കണം.

    അങ്ങനെയൊരു റിസ്ക് ഇന്നലെയെടുത്തു. ആ സമയത്ത് ഒരത്യാവശ്യവുമില്ലാത്ത, പച്ചമുളക് വാങ്ങിക്കുവാൻ അദ്ദേഹം കടയിലേക്ക് വിട്ടു. വരേണ്ട സമയം കഴിഞ്ഞിട്ടും വീട്ടിലെത്താത്ത അദ്ദേഹത്തിന്റെ ആപേക്ഷിക സ്ഥാനം സ്മാർട്ഫോണിലൂടെ നോക്കുകയും, ആ സ്ഥാനം എന്റെ വീടിന്റെ സ്ഥിരസ്ഥാനത്തിൽ ലയിച്ചിരിക്കുന്നതും കണ്ടയുടനെ അദ്ദേഹത്തിന്റെ മുതുക്കി അദ്ദേഹത്തെ വിളിക്കുകയും, അദ്ദേഹം വിശേഷങ്ങൾ പറയുവാൻ ഫോൺ എന്റെ കൈയ്യിൽ തന്നു. സംസാരത്തിനിടക്ക്, എങ്ങനെയോ, മിനിഞ്ഞാന്ന് 1.3 ബില്യൺ ഡോളർ  ലോട്ടറി അടിച്ചതിനെകുറിച്ചായി സംസാരം. ആയിരത്തിനും, പയിനായിരത്തിനും അപ്പുറത്തേക്ക്‌ ചിന്തിക്കാത്ത അവർക്കു ബില്യൺ ആയാലെന്താ, ട്രില്യണായാലെന്താ! " അപ്പോൾ 1.3 ട്രില്യൺ അടിച്ചയാൾ ഈ പണമെല്ലാം എന്തുചെയ്യുമായിരിക്കും" എന്നോട് ചോദിക്കുകയും അടുത്തുനിന്ന് കേട്ടുകൊണ്ടിരുന്ന മോള് " ട്രില്യൺ അല്ല അമ്മെ, ബില്യൺ" ആണെന്ന് പറഞ്ഞു. "ഓ ഹോ! അപ്പോൾ ട്രില്യൺ എന്നതാ" എന്ന് മോളോട് ചോദിച്ചപ്പോൾ ഞാൻ കേറി പറഞ്ഞു "ട്രില്യൺ വേറെ ലെവൽ ആണ്, അത് എല്ലാവര്ക്കും കൈകാര്യം ചെയ്യാൻ പറ്റത്തില്ല. ട്രില്യൺസൊക്കെ കൈകാര്യം ചെയ്യുവാൻ,  ഇന്നീ ലോകത്തിൽ, ഞാനടക്കം മൂന്നോ, നാലോ ആളുകൾക്കെ പറ്റത്തുള്ളു."     ഇതുകേട്ടിരുന്ന അദ്ദേഹം എന്നെയൊന്നു സൂക്ഷിച്ചുനോക്കി, ഫോണിലൂടെ കേട്ട അദ്ദേഹത്തിന്റെ മുതുക്കി, ഉടൻ ഫോൺ അദ്ദേഹത്തിനുകൊടുക്കാൻ പറഞ്ഞു. ഞാൻ ഫോൺ അദ്ദേഹത്തിന് കൊടുത്തു. "ചുരുളി"യാണോ,  മറ്റെന്താണോ ആവോ. അദ്ദേഹം ഉടൻ ചാടിയെണീറ്റു പോകാനൊരുങ്ങി. വാതിൽ തുറന്നു പുറത്തിറങ്ങാൻ തുടങ്ങിയ ഞങ്ങളെ എതിരേറ്റത് ജോലികഴിഞ്ഞു തിരിച്ചുവന്ന എന്റെ മുതുക്കിയെ . മുതുക്കിയുടെ ഉള്ളിൽ "ചുരുളിയുരുണ്ടു കയറുന്നതും അത് തന്ത്രപൂർവ്വം ചുരുട്ടിവെക്കുന്നതും എനിക്ക്, എനിക്കുമാത്രം കാണാമായിരുന്നു.  ആ വെപ്രാളത്തിനിടക്ക്,  ട്രില്യൺസൊക്കെ കൈകാര്യം ചെയ്യുൻ ഞാനടക്കം മൂന്നോ, നാലോ പേരെ ലോകത്തുള്ളു എന്ന് ഞാൻ  പറഞ്ഞത് തള്ളിയതല്ല, ശരിയാണ് എന്നുപറയാൻ പറ്റാത്ത വിഷമം,
കരിവന്നൂർ അടക്കമുള്ള കേരളത്തിലെ സഹകരണ ബാങ്കിലുള്ളവരെ, ഈ "ട്രില്യൺ" എന്നല്ല "ട്രില്യൺബില്യൺ" തുക ഏൽപ്പിച്ചാലും, അവർ വളരെ നൈസായിട്ട്, നമുക്കുവേണ്ടി, കൈകാര്യം ചെയ്യും എന്നു പറയാൻ പറ്റാത്ത വിഷമം കൊണ്ടാണ് ഇതെഴുതുന്നത്. 

കീറാമുട്ടി
ഈറ്റില്ലം
Aug 5, 2022  

                                                      കഷായമാണ് താരം

കീറാമുട്ടി




ഇന്നത്തെപ്പോലെ സ്റ്റീൽ, പ്ലാസ്റ്റിക് സ്പൂണുകളല്ല ചിരട്ടത്തവികളായിരുന്നു അന്നുകാലങ്ങളിൽ ഭക്ഷണം വിളമ്പാൻ ഉപയോഗിച്ചിരുന്നത്. ഒരു ചിരട്ടത്തവിക്ക് രണ്ടുഭാഗങ്ങൾ കടയും, കണയും (തവിക്കട, തവിക്കണ). കുരുത്തക്കേട് കാണിക്കുന്ന ആൺകുട്ടികളെ ഒതുക്കാൻ തവിക്കടയും, വേലിക്കൽ പമ്മിക്കൂടുന്ന പെൺ മക്കളെ ഒതുക്കാൻ തവിക്കണയും. നിങ്ങളുടെ വീട്ടിൽ തവിക്കണ പ്രയോഗം നടന്നിട്ടുണ്ടെങ്കിൽ, തീർച്ചയായും അയൽവീട്ടിൽ തവിക്കട പ്രയോഗം നടന്നിട്ടുണ്ടാകും, ന്യൂട്ടന്റെ തീയറി എന്നോ, അമ്മമാരുടെ ആധിയെന്നോ വിളിക്കാം. ഇങ്ങനെയൊക്കെയാണെങ്കിലും, തവിക്കണക്ക് വേറെയും ഉപയോഗങ്ങൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ടത്, കഷായം കാണുമ്പഴേ പല്ലുകൾ "കിടുമ്മൻ" അടിപ്പിക്കുന്ന എന്നെപ്പോലുള്ളവരെ കഷായം കുടിപ്പിക്കാൻ തവിക്കണകൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. തവിക്കണയുടെ "എയറോഫോയിൽ ഷെയ്പ്പ് ഏതു കിടുമ്മൻ അടിച്ച പല്ലുകളാണെങ്കിലും, വളരെ കൂളായി(കയറ്റുന്നവർക്ക്) വായിൽ കയറ്റി നാക്കിനെയും എപ്പിഗ്ലോട്ടീസ്സിനെയും അമർത്തി കഷായത്തിന്റെ അവസാനതുള്ളിവരെ വയറ്റിലേക്ക് കടത്തിവിടാൻ കാർന്നോന്മാർക്കു കഴിഞ്ഞിരുന്നു.
ആ കാലമൊക്കെ കഴിഞ്ഞിട്ട് അരനൂറ്റാണ്ടിനു മേലെയായി, ഈ അടുത്തിടക്ക്‌ കണ്ടുപിടിച്ച മാർഗ്ഗം അന്നുണ്ടായിരുന്നുവെങ്കിൽ എന്ന് ആലോചിച്ചുപോകുകയാണ്. അയൽക്കാരി മേരിക്കുട്ടി, ലീലാമ്മ, അശ്വതി , അനിത, രജനി, ഗ്രേസ്സി, എന്തിന്, പെങ്ങളുടെ അയൽക്കാരി "ജെൻസി" അങ്ങനെ ആരെക്കൊണ്ടെങ്കിലും ഒരു "ഉമ്മ" തന്നു കഷായം കുടുപ്പിക്കാമായിരുന്നു എന്നു കണ്ടുപിടിക്കാൻ പാറശാലക്കാരി ഗ്രീഷ്മതന്നെ വേണ്ടിവന്നു. എന്തുചെയ്യാം അനുഭവിക്കാനുള്ളത് അനുഭവിച്ചല്ലേ പറ്റൂ!!




Monday, July 17, 2023

 

           ശ്രീ ഉമ്മൻ ചാണ്ടി മരിച്ചു.

സർവ്വകേരളാ മസ്തിഷ്ക ശുഷ്‌കർക്കും(കമ്മ്യൂണിസ്റ്റുകൾ), സരിതക്കും, അവളെക്കൊണ്ട് ചുടുചോറ് വാരിച്ചവർക്കും, സരിതയുടെ വളിദ്വാരത്തിലൂടെ അധികാരത്തിലെത്തിയ അസുരന്മാർക്കും, സത്യം പറയുന്നവരെ ജാതിത്വചലം ചീറ്റിച്ചു നാറ്റിക്കുന്നവനും( the Skunk of കുന്നത്തുനാട്‌), നിലമ്പൂർ മുക്കാലിനും ഒരു സന്തോഷ വാർത്ത, ബാക്കി സകല കേരളീയർക്കും ദുഃഖ വാർത്തയും. 

  ശ്രീ ഉമ്മൻ ചാണ്ടിക്ക് പ്രണാമങ്ങൾ.

Wednesday, July 12, 2023

 നിലമ്പൂരുള്ള "കറിയ" എന്ന ക്രിസ്ത്യൻ നാമധാരി മൂന്നുനേരവും മുക്കാപ്പറിയാണ് മൂഞ്ചുന്നത്, അത് മറ്റു ക്രിസ്ത്യാനികൾക്ക് നാണക്കേടാണ് എന്ന് പറഞ്ഞു കേസുകൊടുക്കാൻ ഒരു മുഴുപറിയന്മാരുമില്ലേ ഈ "കിറ്റുനക്കിക്കര"യിൽ?

Friday, February 10, 2023

                                    അമ്മയില്ലായ്മ

ഇന്ന്, എനിക്ക് അമ്മയില്ലാതായിട്ട് 49 വർഷം. അമ്മയെ ഓർക്കുമ്പോൾ മറക്കാതിരിക്കുന്ന കാര്യം, ഒരു രാത്രി, ഉറങ്ങാൻ കിടക്കുമ്പോൾ, അമ്മ കട്ടിലിൽ, ഞാൻ നിലത്ത്‌ പായിൽ, അമ്മ ഒരു കഥ പറഞ്ഞുകൊണ്ടിരുന്നു, ഞാൻ മൂളികേൾക്കുന്നു. പതിവിന് വിവരീതമായി, കഥ കേട്ടുകൊണ്ടിരിക്കുന്ന കുട്ടി ഉറങ്ങുന്നതിനുപകരം കഥ പറഞ്ഞുകൊണ്ടിരുന്ന അമ്മയാണ് ഉറങ്ങിയത്. രോഗ, ദാരിദ്ര്യ പീഡകൾ കൊണ്ടാകാം. ഒപ്പമാണ് കിടന്നിരുന്നതെങ്കിൽ കുലുക്കിവിളിച്ച്  കഥ മുഴുവിപ്പിക്കാമായിരുന്നു. " എന്നിട്ട്...അമ്മേ, അമ്മേ  എന്നിട്ട്" എന്നു മൂന്നുനാലുപ്രാവശ്യം ചോദിച്ചതും ഞാൻ ഓർക്കുന്നു. ആ കഥ മുഴുവിപ്പിക്കുവാൻ പിന്നീട്  അവസരം  ഉണ്ടായിട്ടില്ല.
   കാലം ഒത്തിരി കടന്നുപോയി, ഞാൻ കവിതയെഴുത്തും, കഥയെഴുത്തും, ഒരു കഥയില്ലാത്തതാണെങ്കിലും, തുടങ്ങി. ഒരു മാതൃദിനത്തിന് തലേന്നാൾ രാത്രി അമ്മയെക്കുറിച്ച്  ഒരു കവിതയെഴുതുവാൻ തുനിഞ്ഞെങ്കിലും, രണ്ട് ശ്ലോകത്തിൽ കൂടുതൽ എഴുതാൻ സാധിച്ചില്ല, അമ്മ പറഞ്ഞുതീർക്കാത്ത  കഥപോലെ. 
   "ബേബി റീച്ചിങ്ങു് ഫോർ ആൻ ആപ്പിൾ" (by Mary Cassatt/ Virginia 
Museum of Fine Arts)   എന്ന പെയിന്റിങ്ങിന്‍റെ ചിത്രം പത്രത്തിൽ കണ്ടപ്പോൾ, അമ്മയുടെ കൈത്തണ്ടയിലിരുന്ന് അറിവാകുന്ന ആപ്പിളിനുവേണ്ടി കൈനീട്ടുന്ന എന്നെത്തന്നേയും, അറിവ് എന്നിലേക്ക്‌ അടുപ്പിച്ചുതരുന്ന അമ്മയേയും (പ്രകൃതി)  ഈ  ചിത്രത്തിൽ കണ്ടു.  അന്ന് മുതൽ ഈ ചിത്രം എന്‍റെകൂടെ എവിടെയും ഉണ്ട്.
















Monday, January 30, 2023

                                ന്‍റെ  പ്രതികരണങ്ങൾ 


          ഷാജൻ സ്കറിയ ചന്ദ്രയാൻ-നു അള്ളുവെച്ചവൻ 

മറുനാടൻ മലയാളി "ഷാജൻ സ്കറിയയെ" ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ, ചന്ദ്രയാന്റെ ഭ്രമണപഥത്തിനിട്ടു അള്ളുവെച്ചുകളയും: നിലമ്പൂർ മുക്കാൽ 


                                   ശ്രീ നീചൻ

ശ്രീ നീചാ നിനക്കൊരു "തളുപ്പ്" സമ്മാനമായി തരട്ടെ; എടാ പട്ടീ, നീ അത് നിന്റെ അമ്മായിയപ്പന് കൊടുക്ക്.



                                             നിലമ്പൂരുള്ള "കറിയ"

              ചീഞ്ഞ മുക്കാപറിയൻ "അൻവറും", അതു മൂഞ്ചുന്ന "കറിയായും" നിലമ്പൂരുള്ള "കറിയ" എന്ന ക്രിസ്ത്യൻ നാമധാരി മൂന്നുനേരവും മുക്കാപ്പറിയാണ് മൂഞ്ചുന്നത്, അത് മറ്റു ക്രിസ്ത്യാനികൾക്ക് നാണക്കേടാണ് എന്ന് പറഞ്ഞു കേസുകൊടുക്കാൻ ഒരു മുഴുപറിയന്മാരുമില്ലേ ഈ "കിറ്റുനക്കിക്കര"യിൽ?


                                     ചൂടപ്പി 

കാസര്‌കോട്ടുകാരൻ ഒരാൾ, രാത്രി, മൃഷ്ടാന്നം ബിരിയാണിയും പൊറോട്ടയും ബീഫും കഴിച്ചുകിടന്നിട്ട്, അതിരാവിലെ വായും മുഖവും മാത്രം വെറുതെ ഒന്നുകഴുകി, കട്ടിയായി പ്രഭാതഭക്ഷണവും കഴിച്ചിട്ട്‌ കെ- ട്രെയിൻ പിടിച്ചാൽ, രാവിലെ 10:30-ഓട് കൂടി അസംബ്‌ളി മന്ദിരത്തിനു മുമ്പിൽ വയറ്റിലെ ലോഡ് ഇറക്കാൻ പറ്റും.


 I MEAN ചൂട് അപ്പി 

 

                                 പിപ്പിടി വാൽവ്:






രണ്ടാണല്ലോ ചങ്ക്, അപ്പോൾ, ഒരു ചങ്കിൽനിന്നും വരുന്നത് മറ്റേ ഇടതുചങ്ക് അറിഞ്ഞോ, അറിയാതെയോ "മക്കൾ വെസ്സൽ"-ലേയ്ക്ക്
ഒഴുക്കുവാൻ ഉതകുന്ന ഒരു വാൽവ് ആണ് "പിപ്പിടി വാൽവ്". ഈ വാൽവ് ഭൂലോകത്തിൽ ഒരാൾക്കെയുള്ളൂ. താഴെപ്പറയുന്നതുപോലെയാണ് പിപ്പിടി വാൽവിന്‍റെ പ്രവർത്തനം.
ഒരു ചങ്കിൽ നിന്നും "കോൺസുലാർ വെസ്സൽ" എന്ന കുഴലുവഴി വരുന്നത്, "ബിരിയാണി വെസ്സൽ" എന്ന അറ പോലുള്ള കുഴലിൽ എത്തുന്നു. ബിരിയാണിചെമ്പിന്‍റെ ആകൃതിയുള്ളതുകൊണ്ടാണ് ഈ പേര് ലഭിച്ചത്. ബിരിയാണി വെസ്സൽ എപ്പോഴും " സ്വന്തം വെസ്സൽ", "ബിനാമി വെസ്സൽ" എന്നീ രണ്ട് കുഴലുകളിലേക്കു തുറന്നിരിക്കുമെങ്കിലും, "ഹാമ്മർ കണ്ട്രോൾ" മുഖേന "അരിവാൾ വാൽവ്" എന്ന വാൽവുകൊണ്ട് അടയുകയുവും ചെയ്യും. അടയുന്ന സാഹചര്യം പിന്നീട് വിവരിക്കാം. ബിരിയാണി വെസ്സലിൽനിന്നും സ്വന്തം വെസ്സൽ, ബിനാമി വെസ്സൽ എന്നീ കുഴലിലേക്കു ഒഴുക്ക് തുടർന്നുകൊണ്ടിരിക്കും. ഒപ്പം തന്നെ ഒരു ചെറിയ അളവ് പുറകോട്ടും ഒഴുകുന്നുണ്ടാകും ഇതിനാണ് "പിൻവാതിൽ തള്ളിക്കേറ്റ് എന്ന് പറയുന്നത്. ചിലപ്പോൾ, കോൺസുലാർ വെസ്സൽ വഴിയും  പുറകോട്ടുപോകും, ഇതിനാണ് "റിവേഴ്സ് കുഴൽ പരിപാടി" എന്നുപറയുന്നത്. സ്വന്തം വെസ്സലും, ബിനാമി വെസ്സലും "മക്കൾ വെസ്സൽ' ലേക്കു തുറക്കുകയും ഒഴുക്ക് തുടരുകയും ചെയ്യും. മക്കൾ വെസ്സലിലേക്കു എത്തുന്ന സാധനം  എന്തിന്, എ ങ്ങനെ ഉപയോഗിക്കുന്നു എന്നത് ഇപ്പോഴും ശാസ്ത്രലോകത്തിന് അവ്യക്തമാണ്. 
അരിവാൾ  വാൽവും, ഹാമർ കണ്ട്രോളും ഒറ്റ മോഡ്യൂൾ ആയി പ്രവർത്തിക്കുന്നു. ഹാമർ കണ്ട്രോളിന്‍റെ മൂട്  ഒരു പ്രത്യക നേർവ് വഴി കണ്ണിലെ റെറ്റീനയുമായി ഘടിപ്പിച്ചിരിക്കുന്നു. റെറ്റിനയിൽ  കരിങ്കൊടി, കറുത്ത മാസ്ക്, കറുത്ത ചുരിദാർ(പർദ്ദക്കു കുഴപ്പമില്ല), കറുത്ത ഷർട്ട് എന്നവയുടെ ഇമേജ് പതിഞ്ഞാൽ, ഹാമർ കണ്ട്രോളിന്‍റെ മൂട്ടിൽ ഒരുതരം പ്രത്യേക പ്രകമ്പനം(പിപ്പിടിയേക്ഷൻ)  ഉണ്ടാകുകയും, തൽഫലമായി, ഹാമർ അരിവാൾ വാൽവിൽ ഇടിക്കുകയും, അരിവാൾ വാൽവ്, ബിരിയാണി വാൽവിന്‍റെ വക്കിൽ അമരുകയും, ബിരിയാണി വാൽവ് അടയുകയും, മക്കൾ വെസ്സലിലേക്കുള്ള ഒഴുക്ക് നിൽക്കുകയും ചെയ്യും. ഇങ്ങനെ സംഭവിക്കുമ്പോൾ, തലച്ചോറിലേക്ക് മെസ്സേജ് പോകുകയും, ആൾ, ഏതാണ്ട് "പേ" പിടിച്ചമാതിരി പെരുമാറുകയും ചെയ്യും. "പേ പിടിപ്പിക്കുന്ന വാൽവ്" ലോപിച്ച് "പേ പിടി വാൽവ്"  എന്നാകുകയും, അത് വീണ്ടും പ്രാദേശികമായി ലോപിച്ച്  "പിപ്പിടി വാൽവ്" എന്ന്  ആകുകയും ചെയ്‌തു.


                  ആനയുടെ അഞ്ചാംകാല്:

മീനുകൾക്കൊപ്പം നീന്തിയാൽ മഹാപരാതം;

അശ്വത്ഥാമാവ് എന്ന ആനയുടെ അഞ്ചാംകാല് ഇറക്കിയാൽ ഒരു കുഴപ്പവുമില്ല.

കരണഭൂത ചന്തക്കുട്ടത്തിലെ ചന്തമൂപ്പന്റെ വികൃതകേളികൾ കിറ്റുനക്കികൾ കാണാൻ കിടക്കുന്നതേയുള്ളൂ!! 



ആഡംബരത്തിന്റെ മുനയിൽ ഉറപ്പിച്ച പിശകുകളുടെ "ഡോ." യിൽ ഇരിക്കുന്ന ചിന്ത:


        കെ-റെയിലാസക്തി എന്ന രോഗത്തിനുള്ള ഒറ്റമൂലി:    

(മസ്തിഷ്കശുഷ്കർമൂപ്പന്‍റെ (കാരണഭൂതൻ, പരട്ടചങ്കൻ) കെ-റെയിലാസക്തി എന്ന മഹാഗുരുതര രോഗത്തിന്, ഒറ്റമൂലി വിദഗ്ദ്ധൻ പൈത്യരത്നം വയനാടൻ മൂസ്സ് നിർദ്ദേശിക്കുന്ന മരുന്നുകളും, ചികിത്സാക്രമവും . ഈ രോഗത്തിന്, ഈയൊരു മരുന്നെ ഈ ലോകത്തുള്ളുവെന്ന് പൈത്യരത്നം വയനാടൻ മൂസ്സ്.
ഗുളികക്കുള്ള മരുന്ന്:
1: തുരുമ്പിച്ച അരിവാളിന്‍റെ കഷണം '൭ ' കഴഞ്ച്
2: തുരുമ്പിച്ച ചുറ്റികയുടെ കഷണം 'ൻ ' കഴഞ്ച്
3: കടംകേറി മുടിഞ്ഞ ഒരു കർഷകന്‍റെ കഫം '൨' തുടം
തയാറാക്കുന്ന വിധം:
ഒന്നും, രണ്ടും മരുന്നുകൾ നന്നായി പൊടിച്ച്, മൂന്നാമത്തെ മരുന്നിലിട്ട്, നന്നായി കുഴച്ച്, 'കണ്ടകാരിക്ക' വലുപ്പത്തിൽ ഉരുട്ടിയെടുക്കുക.
സേവിയ്‌ക്കേണ്ട വിധം:
സൂര്യാസ്തമയംകഴിഞ്ഞു, ധർമ്മടം മഞ്ഞക്കുറ്റി ബിരിയാണി കഴിച്ച് അരനാഴിക കഴിഞ്ഞ്, നക്ഷത്രത്തെ നോക്കി, ഉരുട്ടിയെടുത്ത ഗുളിക വിഴുങ്ങുക. ഇങ്ങനെ 21 ദിവസം കഴിക്കുക. )


                       ഡെബിൾ എ റഹിം:

നശീകരണ അലകൾ (DYFI = Destroyer Youth of Ferocious Idiots) അഖിലലോക പ്രസിഡണ്ട് ഡെബിൾ  എ റഹിം പാർലമെന്റിൽ ഗർജിക്കുന്നത് ഓർത്തുവെക്കേണ്ട അപൂർവ നിമിഷങ്ങളായിരുന്നു. Please memory the moment, but only not also.(അതായത്ഇ.. ഈ  അസുലഭ നിമിഷം ഓർമ്മയിൽ വെക്കുക, വട്ട് (but)മാത്രമല്ല ഇല്ലായ്മയും-വെവരം-(not)കൂടെയുണ്ട്.

    ഇദ്ദേഹത്തെ, നമ്മുടെ ചിന്തയുടെ വാഴക്കറവീണ 'പ്രവന്തം' ശുചിയാക്കുന്ന വിദഗ്ദ്ധ സമിതിയുടെ ഭൂലോക പ്രസിഡന്റാക്കണമെന്നാണ് എന്റെ ഒരു ഇത്.


                               വഴക്കുലകുഞ്ഞുങ്ങൾ:

ഹലോ ട്രോളന്മാരെ, മതി ചിന്തയെ ട്രോളിയത്, അല്ലായെങ്കിൽ കുറേ...വർഷങ്ങൾ കഴിയുമ്പോൾ, ഗൗരിയമ്മ പറഞ്ഞപോലെ ലാത്തികുഞ്ഞുങ്ങൾക്ക് പകരം, വഴക്കുലകുഞ്ഞുങ്ങൾ ഉണ്ടാകുമായിരുന്നു എന്നു പറഞ്ഞാലോ?

 

                                    ന്‍റെ അനുമാനം:

   എന്‍റെ 53(57 -4) വർഷത്തെ നിരീക്ഷണത്തിൽ നിന്ന് ഞാനെത്തിയ അനുമാനമിതാണ്, അതായത്,  തലച്ചോറിന്‍റെ ഒരു ഭാഗം, ഒരുകാലത്തും വികസിക്കുകയില്ലാത്തവിധം, ശുഷ്കിച്ചു ജനിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകൾ ആകുന്നത്. പ്രത്യക്ഷത്തിൽ മറ്റുകുഴപ്പമില്ലെന്നു തോന്നുമെങ്കിലും കുഴപ്പമുണ്ട്, and it is incurable. അത് ഇനി  കേരളത്തിൽ ജനിച്ചിട്ട്  ന്യൂയോർക്കിൽ  ജീവിച്ചാലും ഒരു  മാറ്റം വരില്ലയെന്നതാണ്. 

ഇതിന്, രഞ്ജിത്ത് അന്തോണി  നൽകിയ മറുപടി:

Ranjith Antony
  സ്വന്തം അജ്ഞതയിൽ ഇത്ര അധികം അഹങ്കാരം തോന്നുന്ന ഒറ്റ ഗ്രൂപ്പെ ഉള്ളു. ട്രമ്പ്ലിക്കൻസ്. അതും കോങ്ക്രസ്സ്കാരനായി വളർന്ന് അമേരിക്കയിലെത്തിയ നാടൻ ട്രമ്പ്ലിക്കൻസ്. കുറ്റം പറയാൻ പറ്റില്ല. 30 കൊല്ലം മുന്നെ അമേരിക്കേലോട്ട് കെട്ടിയെടുത്തപ്പൊ പെട്ടിക്കകത്ത് കൊണ്ട് വന്ന കരിപ്പെട്ടി പൊതിഞ്ഞ് കൊണ്ട് വന്ന മലയാളമനോരമേടെ തുണ്ടാണ് അവസാനമായി വായിച്ചത്. അപ്പൊ ആ 57 വയസ്സിന്റെ മൂപ്പ് അവിടെ നിക്കട്ടെ. പട്ടിയും ചൊരയ്ക്കായും മൂത്ത പോലങ്ങ് മൂത്തു എന്നേ ഉള്ളു. ഒരു ഗുണവുമില്ല.

ഈ മറുപടിക്ക് ഞാൻ കൊടുത്ത മറുമറുപടി :

"പട്ടിയും ചൊരയ്ക്കായും മൂത്ത പോലങ്ങ് മൂത്തു എന്നേ ഉള്ളു. ഒരു ഗുണവുമില്ല." പട്ടി ഒരു ജീവിയാണ്. പാവം , പ്രായമാകുമ്പോൾ പ്രയോജനരഹിതമാകും. ഈ ഞാനും താങ്കളും , നമുക്കുചുറ്റുമുള്ള സകല ജീവികളും അങ്ങനെയായിരിക്കും. പക്ഷേ, ചൊരയ്ക്കായെ അങ്ങനെ കാണരുത്. പിഞ്ചുമുതൽ മൂത്തുനശിച്ചാലും ഇത്രയും ഉപയോഗമുള്ള വസ്തു വേറെ വിരളമാണ്.  ചൊരയ്ക്കായുടെ തോട് "കുടുക്കയാക്കി" ഉപയോഗിക്കാം, അകത്തെ ചകിരി "കവയ്ക്കിട" വരെ ഉരയ്ക്കാവുന്ന വസ്തുവാണ്. ഇന്നും ലോകത്തിലെ ഏതുപ്രമുഖ കൺസ്യൂമർ കടകളിലേയും കോസ്മെറ്റിക് സെക്ഷനിൽ കിട്ടും, ഉപയോഗിക്കുന്നവന് ഉപകാരപ്രദമായിട്ട്. എന്നെ മൂത്ത ചൊരയ്ക്കായോട് ഉപമിച്ച താങ്കളെ, ഞാൻ, ഞാൻ മൂത്ത നായിക്കുരണയോടു ഉപമിക്കുന്നു.

  എന്‍റെ 53 വർഷത്തെ നിരീക്ഷണ അനുമാനത്തെ,  താങ്കളുടെ കാര്യത്തിലെങ്കിലും 101% ശരിയാണെന്നുവിളിച്ചോതുന്ന താങ്കളുടെ മറുപടിക്ക് നന്ദി. അറിയാം , ഇനിയുള്ള മറുപടികളും mathematical induction theory പോലെ 102%, 103%.....(101+n)%  ശരി ആയിരിക്കും.



                            കമ്മ്യൂണിസ്റ്റുകളും പട്ടാളവും:

  വിജയൻറെ മകനോ, കൊടികീറിയുടെ മക്കളോ, മറ്റു കമ്മ്യൂണിസ്റ്റു നേതാക്കളുടെ മക്കളെയോ പട്ടാളത്തിൽ ചേർത്തിട്ടുമില്ല, ചേർക്കുകയുമില്ല. അതിനാൽത്തന്നെ, ഒരു പട്ടാളക്കാരന്റെ ചൂണ്ടുവിരൽ ഓടിച്ചാൽ, ഈ പരനാറികൾക്ക് നോവില്ല എന്നുമാത്രമല്ല ചൂണ്ടുവിരൽ ഒടിക്കുന്ന മുക്കാപറിയനെ  കൊണ്ട് മകളെ കെട്ടിച്ചുകൊടുക്കുകയും ചെയ്യും. ഇവരെ വിളിക്കാനുള്ള തെറി ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നൂ.  



                                     ചതിയുടെ പത്മവ്യൂഹം:

   കഴിഞ്ഞ ഏഴുകൊല്ലമായി മലയാളികൾ ഈ പത്മവ്യൂഹത്തിലാണ്. കാരണഭൂതനും മകളും മകളുടെ മാപ്പിളയും, പിന്നെ കമലയും; ഈയിടെ തീപ്പെട്ട തീട്ടവയറനും അയാളുടെ വിടൻ മകനും, റൗഡിയും മയക്കുമരുന്നുവ്യാപാരിയും സർവോപരി ഉപ്പുകടൽ നീന്തി മകനും; ആറേഴുകുറ്റി പുട്ടും അതിനാനുപാതികമായി കഴിക്കുന്ന കടലക്കറിയും കഴിച്ചിട്ട്, നാക്കിനെല്ലില്ലായെന്ന ഒറ്റക്കാരണത്താൽ വിളമ്പുന്ന വിഡ്ഢിത്തരങ്ങൾക്കൊപ്പം  കീളെകൂടിപോകുന്ന സ്പോടനാത്മകമായ വായു വിക്ഷേപത്തിൽ മസ്തിഷ്കശുഷ്‌കരുടെ ആസ്ഥാനം കിടുങ്ങി വിറച്ചതുകേട്ടിട്ട് കോൺഗസ്സുകാർ ഹൈഡ്രജൻ ബോംബിട്ടെയെന്നു പറഞ്ഞ അമ്മായിയും, ആനവാൽ പൊക്കിയിടത്തെപ്പോലെ മുഖമുള്ള ജനദ്രോഹിയും, കിടുങ്ങാമണിയൻ, വൺ ടു ത്രീ കോന്തൻ, ഇവരുടെയൊക്കെ പൃഷ്ഠം താങ്ങുന്ന ഉദ്യോഗസ്ഥരും, സുനിൽ പിന്നാമ്പുറം ഇളകിയിടം എന്ന സൈത്താന്തിക പുംഗവനും, ഇവരെയൊക്കെ വെള്ളപൂശുന്ന മാദ്ധ്യമസിങ്കങ്ങളും  ഒക്കെ തീർത്ത ചതിയുടെ, കൊടുംചതിയുടെ പത്മവ്യൂഹത്തിൽ അകപ്പെട്ടുപോയ കേരള ജനതേ..എന്നാപ്പിന്നെ അനുഭവിച്ചോ. ഇവിടെ ഇപ്പോൾ  ഈശ്വരനും നിസ്സഹായനാണ്. 


             കോരൻ മകൻ കരണഭൂതൻ വക: 

ഏഭ്യന്തരമന്ത്രി വിജയാ, വ്യവസായം മുഴുവൻ കവക്കിടയിൽ ഒതുക്കിയ വീണയുടെ തന്തേ, അറബിയെ അനുനയിച്ച്, വഴിതെറ്റിച്ച്, ബെഡ്‌റൂമിൽ കയറ്റിയ കമലയുടെ ഭർത്താവേ, ബിരിയാണിചെമ്പിൽ സ്വർണ്ണം കടത്തിയവനെ, കുറാൻ കടത്തിയവനുകൂട്ടുനിന്നവനെ, താൻ കിളികൊല്ലൂർ പോലീസ്സിലെ അനിസ്സ് മയമ്മദ്, പട്ടാളക്കാരന്റെ തുണിപറിച്ച മുക്കാകന്തി, മറ്റു പരമചെറ്റകൾക്കെതിരെ IPC 307 ചുമത്തി കേസ്സെടുക്കാത്തതു കേരളം കോരന്റെ വകയായതുകൊണ്ടാണോ?