Tuesday, July 18, 2017

ഏഷ്യാനെറ്റ്‌ വിനുവിനെ ചോദ്യം ചെയുന്ന ആർട്ടിസ്റ്റു അനിത നായരുടെ പ്രകടനം കണ്ടിരുന്നു. സമയക്കുറവും, മടിക്കൂടുതലും കാരണം തൽ സമയം പ്രതികരിക്കാൻ സാധിച്ചില്ല, എന്നാലും ആ സ്ത്രീരൂപം എന്റെ ഒരു പ്രതികരണം അർഹിക്കുന്നുണ്ട്. ടി സ്ത്രീരൂപം സകല സ്ത്രീകൾക്കും അപമാനമാണ്‌. ജോലിയാവശ്യത്തിന് ഭർത്താവ് രണ്ടുദിവസം മാറിനിന്നാൽ ചാടിപ്പോകാൻ മുട്ടിനിൽക്കുകയാണോ സ്ത്രീകൾ? അങ്ങനെയെങ്കിൽ, ഇത്രയും അളിഞ്ഞ മനസ്സള്ള ഈ സ്ത്രീരൂപത്തിന്റെ മറ്റു അളിഞ്ഞ ശരീരഭാഗങ്ങൾ ശത്രുരാജ്യത്തെ ഈച്ചകളാർക്കാതിരിക്കാൻ, ആണ്ടിലൊരിക്കൽ അവധി കിട്ടിയാൽ കിട്ടി എന്ന നിലയിൽ രാജ്യത്തിന് കാവൽ നിൽക്കുന്ന പട്ടാളക്കാരുടെ ഭാര്യമാർ ചാടി,ചാടി ഒരു പരുവം ആകുമല്ലോ. "ആർട്ടിസ്റ്റ് സ്ത്രീരൂപമേ" നിങ്ങളെ എനിക്ക് അറപ്പാണ്. 

കീറാമുട്ടി
ഈറ്റില്ലം
7-18-17