Sunday, February 10, 2013

അപ്പോള്‍ ജസ്‌റ്റിസ്‌ ബസന്ത്‌, എവനായിരുന്നു ഹൈക്കൊടതിയിലെ മാമ 

അഥവ, പെണ്‍കുട്ടി പിഴയാണെങ്കിത്തന്നെ, എന്തുകൊണ്ട് സൂര്യനെല്ലി സഖാക്കള്‍ക്കെളെ വ്യഭിചാര കുറ്റത്തിന്  ശിഷിച്ചില്ല.
പകരം അവരെ വെറുതെവിട്ട്  ജസ്‌റ്റിസ്‌ ബസന്ത്‌ ഇന്തയിലെ ഒന്നാം നമ്പര്‍ മാമയായി

ഏവനു എത്രയേക്കര്‍ നെല്ലിതോട്ടം കാണും? ദൈവത്തിനറിയാം

Friday, February 1, 2013

സൂര്യനെല്ലി പെണ്‍കുട്ടി ജീവിതത്തിന്റെ പോരാട്ട വഴിയില്‍ 

     -------------------------------------------------------------------------------------  
-----------------------------------------------------------------------------------------
--------------------------------------------------------------------------------------

      2000 സെപ്‌റ്റംബര്‍ -6
സംസ്‌ഥാനത്ത്‌ ആദ്യമായി ഒരു പീഡനക്കേസിന്റെ വിചാരണക്കായി സ്‌പെഷല്‍ കോടതി രൂപീകരിച്ച ദിവസമായിരുന്നു അത്‌. വിചാരണയ്‌ക്കുശേഷം സൂര്യനെല്ലി കേസിനായുള്ള പ്രത്യേക കോടതി ജഡ്‌ജി ശശിധരന്‍ നമ്പ്യാര്‍ പ്രതികള്‍ക്ക്‌ തടവുശിക്ഷ വിധിച്ചു. നമ്മുടെ കുടുംബത്തിലെ ഒരാള്‍ക്കാണ്‌ ഈ ഗതിവന്നതെങ്കില്‍ എന്താകുമായിരുന്നു? എന്ന ചോദ്യമുന്നയിച്ചാണ്‌ കോടതി വിധിപറഞ്ഞത്‌. 42 പ്രതികളില്‍ വിചാരണ നേരിട്ടത്‌ 38 പേരായിരുന്നു. ഇതില്‍ രണ്ടു പേരെ വെറുതെവിട്ടു. ബാക്കിയുള്ളവരെ ശിക്ഷിച്ചു. പ്രതികള്‍ നല്‍കിയ അപ്പീലില്‍ െഹെക്കോടതി ഒന്നാം പ്രതി ധര്‍മരാജന്‍ ഒഴികെയുള്ളവരെ വെറുതേ വിട്ടു. ഇയാളൊഴികെയുള്ളവര്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്‌ പെണ്‍കുട്ടിയുടെ സമ്മതപ്രകാരമാണെന്ന നിഗമനത്തിലായിരുന്നു വിധി . ആ വിധിയാണ്‌ സുപ്രീംകോടതി റദ്ദാക്കിയത്‌.


"നമ്മുടെ ഹൈക്കൊടതിയോളം നല്ലൊരു "മാമ" വേറെവിടുണ്ട് ?