Friday, July 11, 2025

 എന്താ അല്ലേ! ഈയിടെ കേൾക്കുന്ന വാർത്തകളിൽ നിന്നും മനസ്സിലാകുന്നത്, അമ്മമാരുടെ മനസ്സിൽ നിന്നും സഹനവും, ക്ഷമയും, കാരുണ്യവും, കനിവും ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നാണ്. ആഗോളതാപനത്തിന്റെ പാർശ്വഫലമോ, മറ്റൊരു ജീവിയിലേക്കുള്ള പരിണാമത്തിന്റെ സൂചനയോ ആകാം. പഴയ അമ്മമാരെ ഇപ്പോൾ കണ്ടുകിട്ടാൻ ഒരിത്തിരി ബുദ്ധിമുട്ടണം. എങ്കിലും, എല്ലാ നല്ല അമ്മമാർക്കും, അല്ലാത്ത അമ്മമാർക്കും മാതൃദിനാശംസകൾ.