എനിക്ക് തെറ്റുപറ്റി
ഇന്ന്, കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിനെ, സദ്ദുദ്ദേശം തടാക തന്‍റെ കൊടുനാവ് വീശി കൊന്നിട്ട് ഒരുവർഷം തികഞ്ഞു.
അതെ നമ്മുടെ സദ്ദുദ്ദേശം തടാക, വിളിക്കാത്ത സദ്യയ്ക്ക് ഉണ്ണാൻ വന്ന് കൊടുനാവ് പുറത്തിട്ടലക്കുമ്പോൾ മൂക്കും ചൊറിഞ്ഞു ഒരു ഊക്ലേശിച്ച ചിരിയുമായി ഇരുക്കുന്ന അരുൺ കെ. വിജയനെ കണ്ടപ്പോൾ ഞാനൊരു വളരെ പഴയ കാര്യം ഓർത്തുപോയി.
ഈറ്റില്ലത്തുള്ള എന്‍റെ പുല്ലുമേഞ്ഞ വീടിന്‍റെ തിണ്ണയിലിരുന്ന് മഴക്കാലത്ത് 'നെരിപ്പോട്' കത്തിച്ചു തീകായുന്ന ഒരു പതിവ് ഞങ്ങൾക്കുണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോൾ വല്ലപ്പോഴും ഞങ്ങൾക്കറിയാവുന്ന ഒരു ചേട്ടൻ വരും, ഞങ്ങളുടെകൂടെ തീകാഞ്ഞിരിക്കും, ഞങ്ങൾ ചോദിക്കുന്ന കാര്യങ്ങൾക്കെല്ലാം മറുപടി പറയുമെങ്കിലും, പുരയിറമ്പിലൂടെ കാണാവുന്ന വടക്കുകിഴക്കുഭാഗത്തുള്ള ആകാശത്തേക്ക് നോക്കി, മീശപിരിച്ചുകൊണ്ട് ഒരു പ്രത്യേകരീതിയിൽ ചിരിച്ചുകൊണ്ടായിരിക്കും. അന്ന്, ഞാനൊരു ചെറിയ കുട്ടിയായതുകൊണ്ട് ആ ചിരിയുടെ അർത്ഥം മനസ്സിലായില്ല. പിന്നീടാണ്, പുള്ളിക്കാരന്‍റെ കെട്ടിയോളെ, പതിവായല്ലെങ്കിലും, കാണാൻ ആരെങ്കിലും ചെന്നാൽ പുള്ളിക്കാന്‍റെ തന്ത്രപൂർവ്വമായ ഒഴിഞ്ഞുകൊടുക്കലാണിതെന്നും, അങ്ങനെ ഞങ്ങളുടെ നെരിപ്പോടിനരികിലിരുന്ന് ഇന്ദ്രിയംകൊണ്ട്, പുള്ളിക്കാരന്‍റ വീട്ടിൽ നടക്കുന്ന കേളികൾ നുകരുകയായിരുന്നുവെന്നും മനസ്സിലായത്.
അരുൺ കെ വിജയൻ അങ്ങനെ ആസ്വദിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്. അത് അദ്ദേഹത്തന്‍റെ കെട്ടിയോളാണോ, അമ്മയാണോ എന്നുള്ളത് അരുൺ കെ വിജയന് മാത്രമേ അറിയൂ. "എനിക്ക് തെറ്റുപറ്റി എന്ന് എന്നോട് പറഞ്ഞിട്ടുണ്ടെന്ന്" അരുൺ കെ വിജയൻ പറഞ്ഞത്, അരുൺ കെ വിജയന്റെ കെട്ടിയോളാണോ, അമ്മയാണോ, അതോ കെട്ടിയോളും അമ്മയും കൂടിയാണോ പറഞ്ഞത് എന്ന സന്ദേഹമേ എനിക്കുള്ളു.